അഞ്ഞൂറുവര്‍ഷം പഴക്കമുള്ള ജപ്പാനിലെ ഷുരി കോട്ടയില്‍ തീപിടുത്തം
November 1, 2019 9:42 am

ടോക്കിയോ: ജപ്പാനിലെ പ്രശസ്തമായ ഷുരി കോട്ടയില്‍ തീപിടുത്തം. വ്യാഴാഴ്ച രാവിലെയാണ് തീപ്പിടിത്തമുണ്ടായത്. കാരണം വ്യക്തമായിട്ടില്ല. പത്തുമണിക്കൂര്‍നീണ്ട ശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായതെന്ന് അഗ്‌നിരക്ഷാ