ഡയമണ്ട് പ്രിന്‍സസിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
February 16, 2020 10:24 pm

ന്യൂഡല്‍ഹി: ഡയമണ്ട് പ്രിന്‍സസിലെ രണ്ടു ഇന്ത്യക്കാര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ മൂന്ന് ഇന്ത്യക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.