ജപ്പാന്‍ ചക്രവര്‍ത്തിയുടെ സ്ഥാനത്യാഗം ഉടന്‍, നരുഹിതോ രാജകുമാരന്‍ പിന്‍ഗാമി
December 2, 2017 9:02 am

ടോക്കിയോ: മുപ്പതു വര്‍ഷങ്ങളായി ജപ്പാനില്‍ ചക്രവര്‍ത്തിപദം അലങ്കരിക്കുന്ന അകിഹിതോ അനാരോഗ്യംമൂലം സ്ഥാനത്യാഗം ചെയ്യാനൊരുങ്ങുന്നു. പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന