ജപ്പാനും ജര്‍മനിയും അയല്‍ രാജ്യങ്ങള്‍; നാക്ക് പിഴച്ച് ഇമ്രാന്‍, ട്രോളുമായി സോഷ്യല്‍ മീഡിയ
April 24, 2019 11:19 am

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വാര്‍ത്താസമ്മേളനത്തിനിടെ സംഭവിച്ച ഒരു നാക്ക് പിഴയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.