മന്ത്രിയുടെ അഴിമതികളെക്കുറിച്ച് പുസ്തകം വിറ്റു; തമിഴ്‌നാട്ടില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍
January 13, 2020 11:56 am

ചെന്നൈ: മന്ത്രിയുടെ അഴിമതികളെക്കുറിച്ച് എഴുതിയ പുസ്തകം വിറ്റതിനു മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മക്കള്‍ സെയ്തി മയ്യം പ്രസിദ്ധീകരണത്തിലെ വി.അന്‍പഴകനാണ് ജാമ്യമില്ലാ