ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സ് വിടില്ല; ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി താരം പറഞ്ഞത് ഇങ്ങനെ
January 4, 2019 1:02 pm

കൊച്ചി: ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ബ്ലാസ്റ്റേഴ്‌സ് സന്ദേശ് ജിങ്കനടക്കമുള്ള താരങ്ങളെ ഒഴിവാക്കാന്‍ ശ്രമിക്കുന്നു എന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടയില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ