റിയല്‍മി എക്സ്50 5ജി; റിയല്‍മിയുടെ ആദ്യ 5ജി സ്മാര്‍ട്ഫോണ്‍ ജനുവരി ഏഴിന് പുറത്തിറക്കും
December 26, 2019 10:07 am

റിയല്‍മിയുടെ ആദ്യ 5ജി സ്മാര്‍ട്ഫോണ്‍ റിയല്‍മി എക്സ്50 5ജി പുറത്തിറങ്ങാനിരിക്കുകയാണ്. ഇപ്പോഴിതാ സ്മാര്‍ട്‌ഫോണ്‍ ജനുവരി ഏഴിന് പുറത്തിറക്കും എന്ന റിപ്പോര്‍ട്ടാണ്