വില വര്‍ദ്ധന പ്രഖ്യാപിച്ച് ഔഡി ഇന്ത്യ; 2024 ജനുവരി ഒന്നു മുതല്‍; രണ്ട് ശതമാനം വിലവര്‍ദ്ധനവ്
November 28, 2023 4:36 pm

ജനുവരി ഒന്നു മുതല്‍ രാജ്യത്തെ എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിക്കുമെന്ന് ഔഡി ഇന്ത്യ. ഇത്തരത്തില്‍ ഔദ്യോഗികമായി വില വര്‍ധനവ് പ്രഖ്യാപിച്ച