പുതിയ സ്‌കോഡ കൊഡിയാക്ക് 2022 ജനുവരിയില്‍
November 26, 2021 9:30 am

കൊഡിയാക്ക് എസ്‍യുവിയുടെ  ഫെയ്‌സ്‌ലിഫ്റ്റ് ജനുവരിയിൽ അവതരിപ്പിക്കുമെന്ന് ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ. കമ്പനിയുടെ ഡയറക്ടർ സാക് ഹോളിസ് ആണ് ഇക്കാര്യം