ചിത്രത്തിന് ആദ്യ ക്ലാപ്പ് അടിച്ച് ചിരഞ്ജീവി, രാം ചരണിന്റെ പുതിയ സിനിമ ആരംഭിച്ചു;നായിക ജാന്‍വി കപൂര്ഹൈദരാബാദ്:തെലുങ്ക് താരം രാം ചരണിന്റെ പുതിയ പടം ആരംഭിച്ചു. രാം ചരണിന്റെ പിതാവും തെലുങ്ക് മെഗാതാരവുമായ ചിരഞ്ജീവിയാണ് ചിത്രത്തിന് ആദ്യ
ചിത്രത്തിന് ആദ്യ ക്ലാപ്പ് അടിച്ച് ചിരഞ്ജീവി, രാം ചരണിന്റെ പുതിയ സിനിമ ആരംഭിച്ചു;നായിക ജാന്‍വി കപൂര്ഹൈദരാബാദ്:തെലുങ്ക് താരം രാം ചരണിന്റെ പുതിയ പടം ആരംഭിച്ചു. രാം ചരണിന്റെ പിതാവും തെലുങ്ക് മെഗാതാരവുമായ ചിരഞ്ജീവിയാണ് ചിത്രത്തിന് ആദ്യ
‘പുഷ്പ ദി റൂളി’ല്‍ നൃത്തചുവടുകളുമായി ബോളിവുഡ് താരം ജാന്‍വി കപ്പൂര്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍‘പുഷ്പ ദി റൂളി’ല്‍ ബോളിവുഡ് താരം ജാന്‍വി കപൂര്‍ ഭാഗമാകുമെന്ന് സൂചനകള്‍. ചിത്രത്തില്‍ താരത്തിന്റെ ഡാന്‍സ് മൂവുകള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വരുണ്‍ ധവാനും ജാൻവിയും ഒന്നിക്കുന്ന ‘ബാവല്‍’; ട്രെയിലര്‍ പുറത്ത്വരുണ് ധവാൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘ബാവല്‍’. ജാൻവി കപൂറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. വരുണ്‍ ധവാൻ ചിത്രം ‘ബാവലി’ന്റെ ട്രെയിലര്‍
വരുണ്‍ ധവാന്റെ ‘ബാവല്‍’, ടീസര്‍ പുറത്ത്വരുണ് ധവാന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ബാവല്‍’. ജാന്‍വി കപൂറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ‘ബാവലി’ന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രം പ്രണയ
‘ഹെലന്‍’ ഹിന്ദി റീമേക്ക്; ജാൻവി കപൂറിന്റെ ‘മിലി’യുടെ ട്രെയ്‍ലര്‍ പുറത്ത്മലയാളത്തില് പ്രേക്ഷകാംഗീകാരം നേടിയ ‘ഹെലന്‍’ ചിത്രത്തിന്റെ ഒഫിഷ്യല്‍ ഹിന്ദി റീമേക്ക് 2020 ല്‍ പ്രഖ്യാപിച്ചതാണ്. ഇപ്പോഴിതാ ഈ ചിത്രം തിയറ്റര്‍
ജാൻവി കപൂര്‍ പ്രേതമായെത്തുന്ന ചിത്രം ‘റൂഹി’യുടെ ട്രെയിലർ പുറത്ത്ബോളിവുഡ് താരം ജാൻവി കപൂര്‍ നായികയായെത്തുന്ന പുതിയ ചിത്രം ‘റൂഹി’യുടെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. പ്രേതമായിട്ടാണ് ചിത്രത്തില്‍ ജാൻവി കപൂര്‍
കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് ജാൻവി കപൂര്‍; ഗുഡ് ലക്ക് ജെറിയുടെ ചിത്രീകരണം പുനരാരംഭിച്ചുഒരു സംഘം കര്‍ഷകര്‍ തടസപ്പെടുത്തിയ ജാൻവി കപൂര്‍ നായികയായി അഭിനയിക്കുന്ന ചിത്രം ഗുഡ് ലക്ക് ജെറിയുടെ ചിത്രീകരണം പുനരാരംഭിച്ചു. കര്‍ഷകര്‍ക്ക്
നയന്‍താര ചിത്രം ‘കോലമാവ് കോകില’ ബോളിവുഡിലേക്ക്; കോകിലയായി ജാന്‍വി കപൂര്നയന്താര പ്രധാന വേഷത്തിലെത്തിയ ഹിറ്റ് ചിത്രം ‘കോലമാവ് കോകില’ ബോളിവുഡിലേക്ക്. ബോളിവുഡിൽ നയന്‍താര അവതരിപ്പിച്ച കോകിലയായെത്തുന്നത് നടി ജാന്‍വി കപൂര്‍
പിങ്കില്‍ തിളങ്ങി ജാന്‍വി; സാരിയിലെത്തിയ താരത്തിന് ഫാഷന്‍ ലോകത്തിന്റെ കയ്യടിബോളിവുഡില് പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ താരമാണ് ജാന്‍വി കപൂര്‍. കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍
സാരിയില്‍ അമ്മയെപ്പോലെ തന്നെ; ജാന്‍വിയില്‍ ശ്രീദേവിയെ കണ്ടെത്തി ആരാധകര്മണ്മറഞ്ഞ ബോളിവുഡ് സ്വപ്ന സുന്ദരി ശ്രീദേവിയെ മകള്‍ ജാന്‍വി കപൂറിലൂടെ വീണ്ടും കാണാന്‍ ആരാധകര്‍ ഏറെ ആഗ്രഹിക്കുന്നുണ്ട്. ജാന്‍വിയുടെ ചില