ചരിത്രം കുറിച്ച് ജെയ്ന്‍ മാരിയറ്റ്: പാകിസ്താനിലെ ആദ്യ യു.കെ വനിതാ ഹൈക്കമ്മീഷണര്‍
June 16, 2023 12:39 pm

പാകിസ്താനിലെ അടുത്ത ബ്രിട്ടീഷ് ഹൈക്കമ്മീഷണറായി മുതിര്‍ന്ന നയതന്ത്രജ്ഞ ജെയ്ന്‍ മാരിയറ്റിനെ പ്രഖ്യാപിച്ച് യുകെ. ഇതോടെ ഇസ്ലാമാബാദിലെ ആദ്യ ബ്രിട്ടീഷ് വനിതാ