ഇടതു മുന്നണിയിലേക്ക് പ്രവേശിക്കാനൊരുങ്ങി ജനതാദള്‍ യുണൈറ്റഡ്
July 13, 2017 11:02 am

തിരുവനന്തപുരം: യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്കു പ്രവേശിക്കാനൊരുങ്ങി ജനതാദള്‍ യുണൈറ്റഡ്. ഇടതുമുന്നണിയുമായി പലവട്ടം ചര്‍ച്ച നടന്നെന്നു ജെഡിയു വൈസ് പ്രസിഡന്റ് ചാരുപാറ