antony കര്‍ണാടകയില്‍ കോണ്‍ഗ്രസ്സ്-ജനതാദള്‍ സര്‍ക്കാരിന് സാധ്യതയെന്ന് ആന്റണി
May 15, 2018 4:00 pm

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്സ്, ജനതാദളുമായി ചേര്‍ന്ന് മതേതര സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ബിജെപിയെ മാറ്റി