YEDHURAPPA കര്‍ണാടക സര്‍ക്കാരിന്റെ വീഴ്ചയ്ക്ക് പിന്നില്‍ അമിത്ഷായെന്ന് യെദ്യൂരപ്പ; ഓഡിയോ ചോര്‍ന്നു
November 2, 2019 6:28 pm

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്സ് ജെഡിഎസ് കൂട്ടുകക്ഷിസര്‍ക്കാരിന്റെ വീഴ്ചയ്ക്ക് പദ്ധതിയിട്ടത് ബിജെപി അധ്യക്ഷന്‍ അമിത്ഷായെന്ന് വെളിപ്പെടുത്തല്‍. ബിഎസ് യെദ്യൂരപ്പ ഇക്കാര്യം വെളിപ്പെടുത്തുന്ന