ഇന്നു മുതല്‍ കുറഞ്ഞ ചെലവില്‍ KSRTC ജനത സര്‍വീസ്
September 18, 2023 9:41 am

സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ എ.സി.ബസില്‍ യാത്രയൊരുക്കി കെ.എസ്.ആര്‍.ടി.സി.യുടെ ‘ജനത സര്‍വീസ്’ തിങ്കളാഴ്ച ആരംഭിക്കും. രാവിലെ ഏഴിന് കൊല്ലം കെ.എസ്.ആര്‍.ടി.സി.ഡിപ്പോ അങ്കണത്തില്‍