‘ജനസമക്ഷം’; വികസന മുന്നേറ്റങ്ങളെക്കുറിച്ച്‌ ജനങ്ങളുമായി സംവദിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും
September 21, 2023 6:40 am

തിരുവനന്തപുരം : നവകേരള നിർമിതിയുടെ ഭാഗമായി കഴിഞ്ഞ ഏഴുവർഷത്തിനിടെയുണ്ടായ വികസനമുന്നേറ്റങ്ങളെക്കുറിച്ച്‌ ജനങ്ങളുമായി സംവദിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നു. സർക്കാർ ഇടപെടലുകളേക്കുറിച്ചും