മാങ്കുളം പഞ്ചായത്തില്‍ ഇന്ന് ജനകീയ സമരസമിതിയുടെ ഹര്‍ത്താല്‍
January 6, 2024 7:30 am

ഇടുക്കി: മാങ്കുളം പഞ്ചായത്തില്‍ ഇന്ന് ജനകീയ സമരസമിതിയുടെ ഹര്‍ത്താല്‍. പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെയും മെമ്പറെയും വനം വകുപ്പുദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ്