ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗ ചെയ്ത കേസില്‍ വിധി ഇന്ന്
October 31, 2023 10:42 am

കോഴിക്കോട്: ജാനകിക്കാട് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ വിധി ഇന്ന്. നാദാപുരം ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയാണ് വിധി പറയുക.

ജാനകിക്കാട് കൂട്ടബലാല്‍സംഗത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍; ബന്ധുവും ഉപദ്രവിച്ചെന്ന് പെണ്‍കുട്ടി
October 27, 2021 4:45 pm

കോഴിക്കോട്: ബന്ധുവും ബലാല്‍സംഗത്തിനിരയാക്കിയെന്ന് കോഴിക്കോട് ജാനകിക്കാട് കൂട്ടബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴി. 2019 ല്‍ ബന്ധുവും കണ്ടാലറിയുന്ന മറ്റൊരാളും ചേര്‍ന്നു