ജാനകിക്കാട് കൂട്ടബലാത്സംഗ കേസ് വിധി പ്രഖ്യാപിച്ചു: മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം, ഒരാള്‍ക്ക് 30 വര്‍ഷം തടവ്
October 31, 2023 5:15 pm

കോഴിക്കോട്: ശീതളപാനീയത്തില്‍ ലഹരിമരുന്ന് നല്‍കി വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. ഒന്ന്, മൂന്ന്, നാല് പ്രതികള്‍ക്കാണ്