ഹരീഷ് പേരടി മുഖ്യമന്ത്രിയാകുന്ന ‘ജനാധിപന്‍’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കാണാം
October 10, 2018 7:01 pm

ഹരീഷ് പേരടി മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്ന ചിത്രം ജനാധിപന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്കിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.