ബ്ലാസ്റ്റേഴ്സ് ജാംഷഡ്പുർ രണ്ടാംപാദ സെമി ഇന്ന്
March 15, 2022 11:42 am

ഐ.എസ്.എല്‍ രണ്ടാം പാദ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജംഷഡ്പൂരിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് ഗോവയിലെ തിലക് മൈതാനിയിലാണ് മത്സരം.