delhi high court ഭീകരാക്രമണത്തിനായി പണസഹായം ; യൂസഫിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി
May 31, 2018 5:17 pm

ന്യൂഡല്‍ഹി: ഭീകരാക്രമണത്തിനായി പണസഹായം നല്‍കിയതിന് അറസ്റ്റിലായ ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സലാഹുദ്ദിന്റെ മകന്‍ സയ്യദ് ഷാഹിദ് യൂസഫിന്റെ ജാമ്യാപേക്ഷ ഡല്‍ഹി

പുല്‍വാമയില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം
February 15, 2018 9:44 pm

പുല്‍വാമ: കശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരേ വീണ്ടും ഭീകരാക്രമണം. പുല്‍വാമ ജില്ലയിലെ പന്‍സ് ഗാം ഗ്രാമത്തിലുള്ള സിആര്‍പിഎഫ് ക്യാമ്പിന് നേരേ

nia ഭീകരവാദ പ്രവർത്തനം : ജമ്മുകശ്മീരിലെ 12 സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്
August 16, 2017 2:12 pm

ശ്രീനഗര്‍:ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം മുടക്കുന്നതും പ്രദേശത്ത് അക്രമങ്ങൾ പടര്‍ത്തുന്നതുമായവരുടെ വീടുകളില്‍ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. ബാരമുള്ള, ഹന്ദ്‌വാര ,ശ്രീനഗർ

വെടിവയ്പ് തുടരുന്നു, ജമ്മു കാഷ്മീര്‍ അതിര്‍ത്തിയിലെ സ്‌കൂളുകള്‍ അടച്ചിടാന്‍ നിര്‍ദേശം
July 20, 2017 6:46 am

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വെടിവയ്പ് തുടരുന്ന സാഹചര്യത്തില്‍ ജമ്മു കാഷ്മീര്‍ അതിര്‍ത്തിയിലെ സ്‌കൂളുകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം. 25-ല്‍ അധികം സ്‌കൂളുകള്‍ അടച്ചിടാനാണ്

സൈനികന്റെ മൃതദേഹം വികൃതമാക്കല്‍ ; സുപ്രധാന തെളിവുകള്‍ ഇന്ത്യയ്ക്ക് ലഭിച്ചു
June 24, 2017 2:16 pm

ജമ്മു: ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്താന്‍ ഭീകരര്‍ക്കൊപ്പം എത്തിയ പാക് സൈനികന്റെ മൃതദേഹത്തില്‍ നിന്നും പ്രത്യേകതരം കത്തിയും ഹെഡ് ക്യാമറയും കണ്ടെത്തി.

Terrorists ഐ​എ​സി​ൽ ചേ​രാ​ൻ കശ്മീ​ർ യു​വാ​വ് എത്തി, തി​രി​ച്ച​യ​ച്ച് തു​ർ​ക്കി
May 29, 2017 8:00 pm

അ​ങ്കാ​റ: ഐ​എ​സി​ൽ ചേ​രു​ന്ന​തി​നാ​യി ഇ​ന്ത്യ വി​ട്ട കാ​ഷ്മീ​രി യു​വാ​വി​നെ തു​ർ​ക്കി തി​രി​ച്ച​യ​ച്ചു. അ​ങ്കാ​റ​യി​ൽ​ നി​ന്നാ​ണ് യു​വാ​വി​നെ തി​രി​ച്ച​യ​ച്ച​തെ​ന്നു പി​ടി​ഐ റി​പ്പോ​ർ​ട്ട്

സംഘര്‍ഷം രൂക്ഷമാകുന്നു ; കശ്മീരില്‍ ഭീകര സംഘടനയ്ക്ക് രൂപം നല്‍കാന്‍ പാക്കിസ്ഥാന്‍
May 20, 2017 10:46 am

ന്യൂഡല്‍ഹി: ജമ്മു-കശ്മീരില്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ പുതിയ ഭീകരസംഘടനയ്ക്കു രൂപം നല്‍കാന്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. 1990ല്‍

ഭീകരരുടെ ബാങ്ക് കൊള്ള; ജമ്മു & കശ്മീര്‍ ബാങ്ക് പണമിടപാടുകള്‍ നിര്‍ത്തിവച്ചു
May 6, 2017 7:54 am

കശ്മീര്‍: കശ്മീരില്‍ ഭീകരര്‍ ബാങ്ക് കൊള്ളയടിക്കുന്ന പശ്ചാത്തലത്തില്‍ പണമിടപാടുകള്‍ നിര്‍ത്തിവയ്ക്കാന്‍ ജമ്മു & കശ്മീര്‍ ബാങ്കിന്റെ തീരുമാനം. തെക്കന്‍ കശ്മീരിലെ

Internet on postpaid mobiles restored in Kashmir after four months
November 19, 2016 4:09 am

ശ്രീനഗര്‍: സമാധാനന്തരീക്ഷത്തിലേക്ക് മടങ്ങിയെത്തിയ കശ്മീര്‍ താഴ്വരയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചു. നാലു മാസത്തെ വിലക്കിന് ശേഷമാണ് ഈ നടപടി.

indian army india-pak-attack- 3 soldiers dead
October 26, 2016 4:08 am

ശ്രീനഗര്‍ :ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം കനത്ത ഏറ്റുമുട്ടല്‍. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ തുടര്‍ച്ചയായ ഷെല്ലാക്രമണത്തിനും വെടിവയ്പ്പിനും ഇന്ത്യ തക്കതായ

Page 3 of 4 1 2 3 4