ഷോപിയാനില്‍ വീണ്ടും ഏറ്റുമുട്ടല്‍; 2 ഭീകരരെ വധിച്ച് സുരക്ഷാസേന
June 10, 2020 9:55 am

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ വീണ്ടും നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 1.30ഓടെയാണ് ഏറ്റുമുട്ടല്‍