ഹുറിയത്ത് നേതാവ് മിര്‍വായിസ് ഉമര്‍ ഫറൂഖിനെ കശ്മീര്‍ പൊലീസ് വീട്ടുതടങ്കലിലാക്കി
June 13, 2017 4:22 pm

ശ്രീനഗര്‍: ഹുറിയത്ത് നേതാവ് മിര്‍വായിസ് ഉമര്‍ ഫറൂഖിനെ ജമ്മു കശ്മീര്‍ പൊലീസ് വീട്ടുതടങ്കലിലാക്കി. ഹുറിയത് നേതാവിനൊപ്പം അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഷാഹിദ്

കശ്മീരില്‍ പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യത്തിന്റെ വെടിവയ്പ്, ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ടു
June 6, 2017 10:31 pm

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവയ്പില്‍ ഒരു വിദ്യാര്‍ഥി മരിച്ചു. അദില്‍ ഫറൂഖ് എന്ന വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്.

സര്‍വീസ് തോക്കുകളുമായി പൊലീസ് കോണ്‍സ്റ്റബിള്‍ ഹിസ്ബുള്‍ മുജാഹിദീനില്‍ ചേര്‍ന്നു
May 22, 2017 5:30 pm

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പൊലീസ് കോണ്‍സറ്റബിളായിരുന്ന നവീദ് മുഷ്താഖ് സര്‍വീസ് റൈഫിളുകളുമായി തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദീനില്‍ ചേര്‍ന്നെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

തീവ്രവാദം പ്രചരിപ്പിക്കാന്‍ ബിന്‍ ലാദനില്‍ നിന്ന് ഷെരീഫ് പണം വാങ്ങിയെന്ന് ആരോപണം
May 10, 2017 11:00 am

ഇസ്ലാമാബാദ്: ജമ്മു കശ്മീരില്‍ തീവ്രവാദം പ്രചരിപ്പിക്കാനായി അല്‍ ഖായ്ദ നേതാവ് ഒസാമ ബിന്‍ ലാദനില്‍ നിന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ്

murder ജമ്മു-കശ്മീരിലെ ഹര്‍മാനില്‍ സൈനികന്‍ വെടിയേറ്റു മരിച്ചനിലയില്‍
May 10, 2017 9:41 am

ശ്രീനഗര്‍: കശ്മീരില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി ഭീകരര്‍ തട്ടിക്കൊണ്ടുപോയ സൈനിക ഓഫീസര്‍ ഉമര്‍ ഫയാസിന്റെ മൃതദേഹം കണ്ടെത്തി. തെക്കന്‍

കശ്മീരി​ൽ സ​മാ​ധാ​ന​മു​ണ്ടാ​ക്കാൻ ന​രേ​ന്ദ്ര മോ​ദി​ക്കു മാത്രമേ കഴിയൂവെ​ന്ന് മെ​ഹ​ബൂ​ബ മു​ഫ്തി
May 6, 2017 8:08 pm

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു മാ​ത്ര​മാ​ണ് ജ​മ്മു കശ്മീ​ർ സം​ഘ​ർ​ഷ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി. ഇവിടുത്തെ ജനങ്ങൾക്കായി

jammu kashmir ആക്രമണത്തിന് പിന്നാലെ കവര്‍ച്ചയും; കശ്മീരില്‍ ഭീകരര്‍ പൊലീസ് തോക്കുകള്‍ മോഷ്ടിച്ചു
May 3, 2017 7:47 am

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ഭീകരര്‍ പോലീസ് തോക്കുകള്‍ മോഷ്ടിച്ചു. കോര്‍ട്ട് കോംപ്ലക്‌സിലെ ഗാര്‍ഡ് റൂം ആക്രമിച്ച ഭീകരര്‍

amith-sha ജമ്മുകശ്മീരിലെ വിഘടനവാദികളുമായി ചര്‍ച്ചക്കില്ലെന്ന് ആവര്‍ത്തിച്ച് അമിത് ഷാ
April 30, 2017 1:07 pm

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സംഘര്‍ഷം തുടരുന്നതിനിടെ വിഘടവാദികളുമായി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലുറച്ച് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രാജ്യമാണ്

കുപ്‌വാരയില്‍ സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം; മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു
April 27, 2017 9:30 am

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുപ്‌വാര ജില്ലയില്‍ സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം. മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച

fire fire accident in jammu -kashmir bsf camp
April 20, 2017 11:26 am

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സൈനിക കേന്ദ്രത്തിനു നേരെ തീപിടിത്തം. അതിര്‍ത്തി രക്ഷാസേനയായ സശസ്ത്ര സീമ ബാലിന്റെ ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്.

Page 39 of 52 1 36 37 38 39 40 41 42 52