ജമ്മുവില്‍ മലയാളി ജവാന്‍ സ്വയം വെടിവച്ച് മരിച്ചു
February 28, 2023 12:07 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയില്‍ മലയാളിയായ സിആര്‍പിഎഫ് ജവാന്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

ജമ്മു കശ്മീരില്‍ ഭൂകമ്പം; 3.6 തീവ്രത
February 17, 2023 7:56 am

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭൂകമ്പം. കത്രയിൽ വെള്ളിയാഴ്ച രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പമാപിനിയിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന്

ജോഡോ യാത്ര ഇന്ന് വീണ്ടും തുടങ്ങും; സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് പൊലീസ്
January 28, 2023 8:50 am

ഡൽഹി: സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് നിർത്തി വച്ച ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും. അവന്തിപോരയിലെ ചുർസൂ ഗ്രാമത്തിൽ നിന്നും

പ്രതികൂല കാലാവസ്ഥ; ജമ്മു കശ്മീരില്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചു
January 25, 2023 4:45 pm

കശ്മീര്‍: ജമ്മു കശ്മീരില്‍ പ്രകൃതി ക്ഷോഭത്തെ തുടര്‍ന്ന് ഭാരത് ജോഡോ യാത്ര നിര്‍ത്തി വച്ചു. റമ്പാന്‍, ബനിഹാള്‍ മേഖലകളില്‍ കനത്ത

ജമ്മുവില്‍ ഇരട്ട സ്‌ഫോടനം, ആറു പേര്‍ക്കു പരിക്ക് 
January 21, 2023 2:24 pm

ജമ്മു: ജമ്മുവില്‍ ഇരട്ട സ്‌ഫോടനത്തില്‍ ആറു പേര്‍ക്കു പരിക്കേറ്റു. ജമ്മു സിറ്റിയില്‍ നവാല്‍ മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയതായി

ഭാരത് ജോഡോ യാത്ര എത്തും മുമ്പ് കശ്മീര്‍ കോണ്‍ഗ്രസില്‍ അടി ; സംസ്ഥാന വക്താവ് രാജിവെച്ചു
January 18, 2023 2:42 pm

ഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ ജമ്മു കശ്മീരിലേക്ക് കടക്കാനിരിക്കെ, കോൺഗ്രസിന് തിരിച്ചടി. ജമ്മു കശ്മീർ

ഭീകരാക്രമണം രൂക്ഷം; ജമ്മുവിൽ പതിനെട്ട് കമ്പനി സിആർപിഎഫ് ജവാൻമാരെ വിന്യസിക്കും
January 4, 2023 9:23 pm

ന്യൂഡൽഹി: ജമ്മു കശ്മീരിൽ കൂടുതൽ സേനയെ വിന്യസിക്കാൻ കേന്ദ്രം. സാധാരണക്കാരെ അടക്കം ഭീകരർ വധിക്കുന്നത് വർധിച്ചതോടെയാണ് തീരുമാനം. പതിനെട്ട് കമ്പനി

കശ്മീരിലെ രജൗറിയില്‍ ഭീകരാക്രമണം; നാലുപേര്‍ കൊല്ലപ്പെട്ടു
January 2, 2023 10:38 am

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗറിയിൽ ഭീകരാക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. രജൗറിയിലെ അപ്പർ ധാംഗ്രി ഗ്രാമത്തിലാണ് ഭീകരർ ആക്രമണം നടത്തിയത്. നാലു

ജമ്മു കശ്മീരിൽ രണ്ടിടങ്ങളിൽ ഏറ്റുമുട്ടൽ; സൈന്യം 4 ഭീകരരെ വധിച്ചു
November 1, 2022 10:53 pm

ശ്രീന​ഗർ: ജമ്മു കശ്മീരില്‍ രണ്ടിടങ്ങളിലായി ഉണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സൈന്യവും ഭീകരരും ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ സൈന്യം 4 ഭീകരരെ വധിച്ചു.

Page 3 of 52 1 2 3 4 5 6 52