പ്രക്ഷോഭകര്‍ക്ക് നേരെ വെടിതിര്‍ത്ത സംഭവം; ഡിസിപി ചിന്‍മോയ് ബിശ്വാസിനെ നീക്കി
February 2, 2020 11:05 pm

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിലേക്കുണ്ടായ രണ്ടു വെടിവയ്പ് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി പൊലീസ് ഡിസിപി ചിന്‍മോയ് ബിശ്വാസിനെ തല്‍സ്ഥാനത്തു