അയോധ്യ വിധി പുനപരിശോധിക്കണം; ജംഇയ്യത്തുള്‍ ഉലമ സുപ്രീംകോടതിയില്‍
December 2, 2019 3:51 pm

ന്യൂഡല്‍ഹി: അയോധ്യ കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ജംഇയ്യത്തുള്‍ ഉലമ എ ഹിന്ദിന് വേണ്ടിമലാന