ചെങ്കോട്ട പരിസരത്ത് നിരോധനാജ്ഞ; മെട്രോ സ്റ്റേഷനുകള്‍ അടച്ചു, വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
December 19, 2019 11:37 am

ന്യൂഡല്‍ഹി: ചെങ്കോട്ട പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചെങ്കോട്ടയുടെ പരിസരത്ത് കൂട്ടം കൂടുന്നതോ യോഗങ്ങള്‍ നടത്തുന്നതോ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതോ നിരോധിച്ചു. പൗരത്വ