ജഗമേ തന്തിരത്തില്‍ ജോജു ജോര്‍ജിന്റെ എതിരാളിയായി ജെയിംസ് കോസ്‌മോ
June 9, 2021 1:20 pm

ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജഗമേ തന്തിരം. ചിത്രം നെറ്റ്ഫ്ലിക്സ് റിലീസിനൊരുങ്ങുകയാണ്. ധനുഷിനു പുറമെ ജോജു