ജമാഅത്തെ ഇസ്ലാമിയുടെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് എന്നതിലേക്ക് ഇനി എത്ര കാലം?
July 1, 2020 9:42 pm

മതനിരപേക്ഷ മനസ്സുകള്‍ക്ക് ഒരിക്കലും യോജിക്കാനാകാത്ത ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നീ പ്രസ്ഥാനങ്ങളുമായുള്ള കൂട്ടുകെട്ടിനെതിരെ യുഡിഎഫില്‍ നിന്നുതന്നെ എതിര്‍പ്പ് ഉയര്‍ന്നു കഴിഞ്ഞു.