വീട്ടില്‍ കയറി ബിജെപി കൗണ്‍സിലറെയും കുടുംബാംഗങ്ങളെയും വെടിവെച്ചു കൊന്നു
October 7, 2019 9:12 am

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി കൗണ്‍സിലറുടെ വീട്ടില്‍ കയറി കുടുംബാംഗങ്ങളെ വെടിവെച്ചു കൊന്നു. അഞ്ച് പേരാണ് ആക്രമണത്തില്‍ മരിച്ചത്. ജാല്‍ഗാവ് ജില്ലയിലാണ്