ജലന്ധർ രൂപതാധ്യക്ഷ പദവിയിലേക്ക് വീണ്ടും ഫ്രാങ്കോ മുളയ്ക്കൽ
June 13, 2022 9:59 am

കന്യാസ്ത്രീയുടെ പീഡന പരാതിയിൽ കുറ്റവിമുക്തനായ ഫ്രാങ്കോ മുളയ്ക്കൽ വീണ്ടും ചുമതലകളിലേക്ക്. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോട്ടയം ജില്ലാ കോടതി വിധി