വനിതാ സംഘടനകള്‍ക്ക് സംസാരശേഷി നഷ്ടപ്പെട്ടോയെന്ന് അഡ്വ.ജയശങ്കര്‍
September 9, 2018 11:10 am

കൊച്ചി: ജലന്ധര്‍ പീഡനക്കേസില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് അഡ്വ. ജയശങ്കര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം. സ്ത്രീസുരക്ഷയ്ക്കായി വേവലാതിപ്പെടുന്ന