ജമ്മുകശ്മീരില്‍ 5 ജവാന്മാര്‍ക്ക് വീരമൃത്യു, 3 ഭീകരരെ സൈന്യം വധിച്ചു
January 1, 2018 10:12 am

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പാംപോറില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 5 ജവാന്മാര്‍ക്ക് വീരമൃത്യു. 2 ജയ്‌ഷെ-മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു.