കാളയെ രക്ഷിക്കാന്‍ ശ്രമം; ബസ് മറിഞ്ഞ് 12 പേര്‍ മരിച്ചു; 10 പേര്‍ക്ക് പരിക്ക്
November 23, 2019 3:29 pm

ജയ്പുര്‍: കാളയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രാജസ്ഥാനിലെ നാഗൗര്‍ ജില്ലയില്‍ മിനിബസ് മറിഞ്ഞ് ആറു സ്ത്രീകള്‍ ഉള്‍പ്പെടെ 12 പേര്‍ മരിച്ചു,

വര്‍ഗീയ സംഘര്‍ഷം; ജയ്പൂരില്‍ അഞ്ച് പേര്‍ അറസ്റ്റില്‍; ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു
August 13, 2019 11:01 pm

ജയ്പൂര്‍: ജയ്പൂരില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. 10 പൊലീസ് സ്റ്റേഷന്‍

ദീന്‍ ദയാല്‍ ഉപാധ്യായയെ പാഠപുസ്തകത്തില്‍ നിന്ന് മാറ്റി രാജസ്ഥാന്‍ സര്‍ക്കാര്‍
June 6, 2019 11:22 pm

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ സ്‌കൂള്‍ സ്‌കോളര്‍ഷിപ്പ് പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ല്‍ ബി​ജെ​പി സ​ര്‍​ക്കാ​ര്‍ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ൾ തി​രു​ത്തി കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍. ജ​ന​സം​ഘം സ്ഥാ​പ​ക നേ​താ​വും

ashok-gahlot രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം; ഗഹ്ലോട്ട് രാജിവെക്കണമെന്ന് പാർട്ടി എംഎല്‍എ
June 6, 2019 9:22 am

ജയ്പുര്‍: രാജസ്ഥാൻ കോൺഗ്രസിൽ രൂക്ഷ തർക്കത്തെ തുടർന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയായ അശോക് ഗഹ്ലോട്ട് സ്ഥാനം രാജിവെക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ. ലോക്‌സഭാ

അതിര്‍ത്തികടന്നെത്തിയ പാക് വിമാനം ഇന്ത്യന്‍ വ്യോമസേന ജയ്പൂരില്‍ ഇറക്കിപ്പിച്ചു
May 10, 2019 7:31 pm

ജയ്പൂര്‍: അതിര്‍ത്തികടന്നെത്തിയ പാക് വിമാനം ജയ്പൂരില്‍ ഇറക്കിപ്പിച്ചു. ജോര്‍ജിയന്‍ തലസ്ഥാനമായ തിബിലിസില്‍ നിന്നും കറാച്ചി വഴി ഡല്‍ഹിയിലേക്ക് വന്ന അന്റനോവ്-12

ഇതാണ് മോദീ പ്രീണനം . . . രാജസ്ഥാൻ സംഭവത്തിൽ ഉത്തരം മുട്ടി കോൺഗ്രസ്സ്
May 4, 2019 4:16 pm

രാജസ്ഥാന്‍ ഇപ്പോഴും ഭരിക്കുന്നത് ബി.ജെ.പി തന്നെയാണോ എന്ന സംശയം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അവരെ ഒരിക്കലും കുറ്റം പറയാന്‍ കഴിയില്ല. ബി.ജെ.പി

രാജസ്ഥാനിലെ ജയ്പൂരില്‍ സിക ഭീതിയില്‍: 29 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു
October 10, 2018 8:10 am

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ സിക വൈറസ് പടരുന്നു. 29 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതില്‍ മൂന്ന് പേര്‍

rape-sexual-abuse ജയ്പുരില്‍ യുവതിയെ പീഡിപ്പിച്ച ഹോട്ടല്‍ മാനേജരെ പൊലീസ് കസ്റ്റഡിയില്‍വിട്ടു
June 29, 2018 9:15 am

ജയ്പുര്‍: രാജസ്ഥാനിലെ ജയ്പുരില്‍ മെക്‌സിക്കന്‍ വനിതയെ പീഡിപ്പിച്ച ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ മാനേജര്‍ ഋഷിരാജ് സിംഗിനെ കോടതി പൊലീസ് കസ്റ്റഡിയില്‍വിട്ടു. മൂന്നു

rajasthan-royals ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും
May 11, 2018 6:00 pm

ജയ്പൂര്‍: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. രാത്രി എട്ടിന് ജയ്പൂരിലാണ് മത്സരം നടക്കുന്നത്. ഒത്തുകളിക്ക്

explosion രാജസ്ഥാനിലെ ജയ്പൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് മരണം
January 13, 2018 10:45 am

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ വീടിനു തീപിടിച്ച് അഞ്ച് മരണം. ജയ്പുരിലെ വിദ്യാനഗറിലാണ് സംഭവം നടന്നത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ്

Page 1 of 21 2