കുര്‍ത്തയും പൈജാമയും വാങ്ങി നല്‍കിയില്ല; ജയിലില്‍ കിടക്കുന്ന ഭര്‍ത്താവ് ഭാര്യയെ മൊഴിചൊല്ലി
August 27, 2019 2:47 pm

ലക്‌നൗ: ജയിലില്‍ കഴിയുന്ന ഭര്‍ത്താവ് മൊഴിചൊല്ലിയെന്ന പരാതിയുമായി യുവതി. ബക്രീദിന് പുതിയ വസ്ത്രം വാങ്ങിനല്‍കാത്തതിനാണ് ജയിലില്‍ കഴിയുന്ന ഭര്‍ത്താവ് മൊഴിചൊല്ലിയത്.