ദിവസക്കൂലിക്ക് ജയിലില്‍ കിടക്കാന്‍ ആള്‍!
April 13, 2015 1:44 am

വീടും വാഹനങ്ങളും വാടകയ്‌ക്കെടുക്കുന്നത് സാധാരണം. എന്നാല്‍ ജയിലില്‍ കിടക്കാന്‍ ആളെ വാടകയ്‌ക്കെടുത്ത സംഭവം ഇതാദ്യമായിരിക്കും. സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ ഇറ്റയിലാണ്.

Page 19 of 19 1 16 17 18 19