ജയില്‍ ചട്ടങ്ങളില്‍ ഭേദഗതി; സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിലെ പ്രതികള്‍ക്ക് ഇനി മുതല്‍ പരോളില്ല
July 26, 2023 9:55 am

തിരുവനന്തപുരം:സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിലെ പ്രതികള്‍ക്ക് ഇനി മുതല്‍ പരോളില്ല. സര്‍ക്കാര്‍ ജയില്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി. അടിയന്തര പരോളും അനുവദിക്കില്ല.

സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ ജയില്‍ നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് ജയില്‍ വകുപ്പ്
July 10, 2021 10:35 am

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണകടത്ത് കേസിലെ പ്രതികളായ റമീസിനും സരിത്തിനുമെതിരെ ജയില്‍ വകുപ്പ്. പ്രതികള്‍ ജയില്‍ നിമയങ്ങള്‍ പാലിക്കുന്നില്ലെന്ന് ജയില്‍ വകുപ്പ്