തടവു ജീവിതത്തിനു വിരാമം; കഫീല്‍ ഖാന്‍ ജയില്‍ മോചിതനായി
September 2, 2020 10:02 am

മഥുര: ഉത്തര്‍പ്രദേശില്‍ ദേശീയ സുരക്ഷാ നിയമം ചുമത്തി തടവിലാക്കിയ ഡോക്ടര്‍ കഫീല്‍ ഖാന്‍ ജയില്‍ മോചിതനായി. പൗരത്വ നിയമവുമായി ബന്ധപ്പെട്ട്