പുതുവര്‍ഷം തുടങ്ങുന്നത് നെഞ്ചിടിപ്പോടെ, ജയില്‍ ഭക്ഷണത്തിലും ട്രെയിന്‍ ടിക്കറ്റിലും നിരക്കുകള്‍ കൂട്ടി
December 31, 2019 10:12 pm

പുതുവര്‍ഷം ആരംഭിക്കുമ്പോള്‍ പലരും പുതിയ പല തീരുമാനങ്ങളും എടുക്കാറുണ്ട്. എന്നാല്‍ ഇതാ ഈ തീരുമാനങ്ങള്‍ കേട്ടാല്‍ എല്ലാവരും ഒന്ന് ഞെട്ടും.