സപ്ലൈകോ അഴിമതിയില്‍ മന്ത്രിയുടെ പങ്കും അന്വേഷിക്കണം
August 23, 2020 1:30 pm

നെല്ല് സംഭരണം ലക്ഷ്യമിട്ട് ഒരു പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കാന്‍ അണിയറ നീക്കം. സപ്ലൈകോയില്‍ നടക്കുന്ന അഴിമതിയില്‍ ഭക്ഷ്യമന്ത്രി പ്രതിക്കൂട്ടില്‍.

സംസ്ഥാന ഭക്ഷ്യവകുപ്പില്‍ നടക്കുന്നത്, ആരെയും ഞെട്ടിക്കുന്ന അഴിമതികള്‍
August 23, 2020 12:58 pm

ഭക്ഷ്യ വിഭവങ്ങളില്‍ അഴിമതി നടത്തുന്നവന്‍ ആരായാലും ഏത് കൊമ്പത്തെ ഉന്നതനായാലും വെറുതെ വിടാന്‍ പാടില്ല. ഇത്തരക്കാരെ കല്‍ തുറങ്കിലടക്കുകയാണ് ചെയ്യേണ്ടത്.

ഓണക്കിറ്റിലെ ശര്‍ക്കരയില്‍ നിറം ചേര്‍ത്തതായി കണ്ടെത്തല്‍; 3620 ക്വിന്റല്‍ തിരിച്ചയക്കും
August 22, 2020 10:16 pm

കൊച്ചി: സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റിലെ ശര്‍ക്കരയില്‍ നിറം ചേര്‍ത്തതായി കണ്ടെത്തല്‍. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍നിന്ന് സപ്ലൈകോ പരിശോധനയ്ക്കയച്ച സാംപിളുകളിലാണ്

ഓണക്കിറ്റിലെ ശര്‍ക്കരയ്ക്ക് ഗുണനിലവാരം ഇല്ല; സപ്ലൈക്കോ തിരിച്ചയച്ചു
August 22, 2020 4:38 pm

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യാനായി എത്തിച്ച ഓണക്കിറ്റിനായി എത്തിച്ച ശര്‍ക്കര ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സപ്ലൈകോ തിരിച്ചയച്ചു.

ശബരിമല വീണ്ടും പ്രതിസന്ധിയില്‍; അപ്പം, അരവണ നിര്‍മ്മാണത്തിനുള്ള ശര്‍ക്കര എത്തിയിട്ടില്ല
November 19, 2019 9:02 am

സന്നിധാനം: ഇത്തവണ ശബരിമലയില്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. നേരത്തെ ലേലം എടുക്കാന്‍ ആളില്ലാത്തത് ദേവസ്വം ബോര്‍ഡിനെ ആശങ്കയില്‍ ആക്കിയിരുന്നെങ്കില്‍

തമിഴ്‌നാട്ടില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 6,500 കിലോ വ്യാജശര്‍ക്കര മറയൂരില്‍ നിന്ന് പിടികൂടി
July 20, 2019 2:15 pm

ഇടുക്കി: മറയൂരില്‍ നിന്ന് 6,500 കിലോ വ്യാജശര്‍ക്കര പിടികൂടി. തമിഴ്‌നാട്ടില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന ശര്‍ക്കര കര്‍ഷകരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

ശര്‍ക്കരയില്‍ മാരകമായ ‘റോഡമിന്‍ ബി’; നടപടിയെടുക്കാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്
December 27, 2018 10:23 am

കോഴിക്കോട്: കേരളത്തില്‍ വില്‍ക്കുന്ന ശര്‍ക്കരയില്‍ മാരകമായ റോഡമിന്‍ ബി കണ്ടെത്തിയിട്ടും നടപടിയെടുക്കാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്. ക്യാന്‍സറിന് കാരണമാകുന്ന റോഡമിന്‍ ബി

മായം കലര്‍ന്ന ശര്‍ക്കര കേരളത്തില്‍ വില്‍ക്കുന്നു; നടപടിയെടുക്കാതെ അധികൃതര്‍
December 22, 2018 12:49 pm

കോഴിക്കോട്: കേരളത്തില്‍ മായം കലര്‍ന്ന ശര്‍ക്കര വില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന റോഡമിന്‍ ബിയുടെ സാന്നിധ്യം