ആരാധകര്‍ സന്തോഷത്തില്‍; മലയാളത്തിന്റെ അമ്പിളിക്കല ജഗതിശ്രീകുമാര്‍ തിരിച്ചെത്തുന്നു
February 19, 2019 2:53 pm

തിരുവനന്തപുരം: മലയാളത്തിന്റെ അമ്പിളിക്കല ജഗതിശ്രീകുമാര്‍ ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ക്യാമറയ്ക്കു മുന്നിലേയ്ക്ക് മടങ്ങിയെത്തുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന