എക്സിറ്റ് പോള്‍ ഫലങ്ങള്‍ അനുകൂലമായതോടെ ജഗന്‍മോഹനെ യുപിയിലേക്ക് അടുപ്പിക്കാന്‍ പവാര്‍
May 21, 2019 2:42 pm

ന്യൂഡല്‍ഹി: എക്സിറ്റ് പോള്‍ ഫലങ്ങള്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് മുന്നേറ്റം ഉണ്ടാവുമെന്ന് പ്രവചിച്ചതോടെ ജഗന്‍മോഹന്‍ റെഡ്ഡിയെ യു.പി.എയിലേക്ക് അടുപ്പിക്കാനുള്ള ശ്രമവുമായി എന്‍.സി.പി.