തമിഴ്നാട്ടിനു പുറമെ കേരളത്തിലും കമൽ ഹാസൻ മത്സരിക്കാൻ തയ്യാറായാൽ , പരിഗണിക്കാൻ ഇടതുപക്ഷ നീക്കം ?
December 7, 2023 7:32 pm

രാജ്യം മൊത്തം കാവിയണിയിക്കാൻ ഒരുങ്ങിയിറങ്ങിയ ബി.ജെ.പിക്ക് കാലിടറിയത് , പ്രധാനമായും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ്. ഉത്തരേന്ത്യയിൽ, പ്രതിപക്ഷം ഭരിക്കുന്ന പശ്ചിമ ബംഗാൾ

ദേശീയ ശ്രദ്ധയാകർഷിച്ച് നവകേരള സദസ്സ് , ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു കാബിനറ്റ് ഒന്നാകെ രംഗത്തിറങ്ങുന്നത് ഇത് ലോകത്ത് ആദ്യം !
November 18, 2023 8:43 pm

തുടങ്ങും മുൻപ് തന്നെ, രാജ്യവ്യാപകമായി ജനശ്രദ്ധ പിടിച്ചു പറ്റിയ മഹാ സംഭവമായാണ് , നവകേരള സദസ് മാറിയിരിക്കുന്നത്. ഈ പരിപാടികൊണ്ടു

പ്രതിപക്ഷത്തെ ഞെട്ടിച്ച് വൈ.എസ്.ആർ കോൺഗ്രസ്സ്, ബി.ജെ.പിക്ക് വീണ്ടും പിന്തുണ നൽകി ജഗൻ !
July 27, 2023 8:18 pm

മൂന്നാംമതും ഒരു മോദി സർക്കാർ ഉണ്ടാവുകയാണെങ്കിൽ തീർച്ചയായും ആ സർക്കാറിൽ വൈ.എസ്.ആർ കോൺഗ്രസ്റ്റും അംഗമായിരിക്കും. എൻ.ഡി.എ മുന്നണിയിൽ ഇല്ലങ്കിലും കേന്ദ്ര

ചന്ദ്രശേഖർ റാവുവിനെ കാണാൻ സമയം തേടി നിതീഷ് കുമാർ, ജഗൻമോഹനെ കാണാനും ശ്രമം
April 25, 2023 12:28 pm

ദില്ലി: പ്രതിപക്ഷ ഐക്യ ചർച്ചക്കായി ചന്ദ്രശേഖര റാവുവിന്റെ സമയം തേടി നിതീഷ്. ഹൈദരാബാദിലെത്തി റാവുവിനെ കാണും. ജഗൻമോഹൻ റെഡ്ഡിയെ കാണാനും

തന്റെ ഫോണ്‍ ചോര്‍ത്തുന്നു; ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ ആരോപണവുമായി ചന്ദ്രബാബു നായിഡു
August 17, 2020 10:57 pm

വിശാഖപട്ടണം: ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ ആരോപണവുമായി ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡു.

വിശാഖപട്ടണം വി​ഷ​വാ​ത​ക ചോ​ര്‍​ച്ച; മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ഒ​രു കോ​ടി രൂ​പ ധ​ന​സ​ഹാ​യം
May 7, 2020 3:49 pm

വിശാഖപട്ടണം: വിശാഖപട്ടണത്തെ വിഷവാതക ചോര്‍ച്ചയില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ഒരു കോടി രൂപ ധനസഹായമായി നല്‍കുമെന്ന്

വിജയ്,ജഗന്‍,പ്രശാന്ത് ഇതൊരു പുതിയ ഉദയമോ? ആരാധകരുടെ പുതിയ രക്ഷകന്‍!
February 12, 2020 12:51 pm

ചെന്നൈ: ആദായനികുതിവകുപ്പിന്റെ ചോദ്യംചെയ്‌ലിന് ശേഷം ദളപതി വിജയ്ക്കുള്ള ആരാധക വൃത്തം കൂടിയെന്നാണ് പുതിയ വിവരം. മാത്രമല്ല നടനെ കുടുക്കാന്‍ ശ്രമിച്ച

സൂപ്പർസ്റ്റാർ ‘കളിയിൽ’ മാറിമറിയുന്ന ആന്ധ്ര രാഷ്ട്രീയം (വീഡിയോ കാണാം)
January 25, 2020 11:45 am

സ്ഥിരമായി ഒരു തലസ്ഥാനം പോലും ഇല്ലാത്ത സ്വതന്ത്ര ഇന്ത്യയിലെ ഏക സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഇതിനകം തന്നെ അഞ്ച് സര്‍ക്കാരുകളെയും എട്ട്

ആന്ധ്രയിൽ അരങ്ങു തകർക്കുന്നത് ഇപ്പോഴും കുടിപ്പകയുടെ രാഷ്ട്രീയം . . .
January 25, 2020 11:21 am

സ്ഥിരമായി ഒരു തലസ്ഥാനം പോലും ഇല്ലാത്ത സ്വതന്ത്ര ഇന്ത്യയിലെ ഏക സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഇതിനകം തന്നെ അഞ്ച് സര്‍ക്കാരുകളെയും എട്ട്

‘കലാമിന്റെ പേരിലുള്ള പുരസ്‌കാരം അച്ഛന്റെ പേരിലാക്കി, ഇത് എന്ത് പ്രഹസനമാണ് ജഗന്‍’; വിവാദം
November 5, 2019 1:25 pm

അമരാവതി: വീണ്ടും വിവാദത്തില്‍ കുടുങ്ങി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ പേരില്‍

Page 1 of 31 2 3