എറണാകുളം ജില്ലാ കളക്ടറായി രേണു രാജ് ചുമതലയേറ്റു, ജാഫർ മാലിക്ക് പിആർഡിയിലേക്ക്
July 27, 2022 6:40 pm

കൊച്ചി: എറണാകുളം ജില്ലാ കളക്ടറായി ഡോ.രേണു രാജ് ചുമതലയേറ്റു. എറണാകുളത്തെ മാലിന്യ പ്രശ്നങ്ങളും റോഡുകളുടെ ശോച്യാവസ്ഥയും പരിഹരിക്കുന്നതിനാണ് കളക്ടർ എന്ന