ജേഡൺ സാഞ്ചോ പുറത്ത്; ഇംഗ്ലണ്ട് ഫുട്ബോള്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
November 11, 2022 7:58 am

ലണ്ടൻ: ഖത്തർ ലോകകപ്പിനുള്ള ഇംഗ്ലണ്ട് ഫുട്‌ബോൾ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർ താരം ജേഡൺ സാഞ്ചോയെ ഒഴിവാക്കിയാണ് കോച്ച് ഗാരെത് സൗത്ഗേറ്റ്