minister മുഖ്യമന്ത്രിയും പാത്രിയാര്‍ക്കീസ് ബാവയും തമ്മില്‍ കൂടിക്കാഴ്ച നടത്തി
May 23, 2018 10:41 am

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സുറിയാനി സഭ അധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയും തമ്മില്‍ കൂടിക്കാഴ്ച നടത്തി.