കോതമംഗലം പള്ളി ഏറ്റെടുക്കല്‍; യാക്കോബായ വിശ്വാസികള്‍ ഹര്‍ജി പിന്‍വലിച്ചു
July 5, 2021 4:30 pm

ന്യൂഡല്‍ഹി: കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച യാക്കോബായ വിശ്വാസികള്‍ ഹര്‍ജി പിന്‍വലിച്ചു. ഹര്‍ജി പിന്‍വലിക്കാന്‍