പൊലീസ് ഉദ്യോഗസ്ഥരായി രേവതിയും ജ്യോതികയും; ജാക്പോട്ടിന്റെ ട്രെയിലര്‍ കാണാം
July 23, 2019 3:34 pm

രേവതിയും ജ്യോതികയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ജാക്പോട്ട്. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥരായിട്ടാണ് ഇരുവരും അഭിനയിക്കുന്നത്.