jackichand കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ജാക്കിചന്ദ് സിങ് ഇനി എഫ് സി ഗോവ താരം
June 29, 2018 11:45 pm

കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച താരം ജാക്കിചന്ദ് സിങ് ഇനി എഫ് സി ഗോവയ്ക്കു വേണ്ടി ബൂട്ടണിയും.